എസ്.എസ്.സി ഡൽഹി പോലീസ് എസ്.ഐ & സി.എ.പി.എഫ് 2025 പേപ്പർ 2 എക്സാം സിറ്റി ആൻഡ് അഡ്മിറ്റ് കാർഡ് ഡെയിൽസ്
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, 2026 നവംബർ 28-ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള ഡൽഹി പോലീസ് ആൻഡ് സി.എ.പി.എഫ് 2025 പേപ്പർ-II എക്സാം സിറ്റി വിവരങ്ങൾ പുറത്തുവിട്ടു.

